Mar 30, 2011

ഓര്‍മ


ഓര്‍ത്ത്‌ ഓര്‍ത്ത്‌
ഒരുപാട് ഓര്‍ത്ത്‌
എന്‍ മനം മരവിച്ചു
മരവിപ്പിന്‍ സുഖാ-
നുഭൂതിയില്‍ ആ
മുഖം ഞാന്‍ മറന്നു
-------------------------------------------------------------------------------------------
കൊല്ലങ്ങള്‍ക്ക് മുമ്പ് എന്‍റെ ആദ്യ ഡയറിയുടെആദ്യ പുറത്തില്‍ ഞാന്‍ കുറിച്ചിട്ട എന്‍റെ ആദ്യ കവിത ...അല്ല കവിത എന്ന് പറഞ്ഞു കൂടാ ... ആദ്യ വരികള്‍ ... ഒരു പത്താം ക്ലാസ്സുകാരന്‍റെ വെറും വാക്കുകള്‍... അങ്ങനെ കണ്ടു വായിക്കുക 

8 comments:

  1. കൂടുതല്‍ ഓര്‍ക്കുമ്പോള്‍ എല്ലാം മരവിപ്പ് മാത്രം



    കൊള്ളാം... അഭിനന്ദനങള്‍

    ReplyDelete
  2. മറവി ഇല്ലായിരുന്നെങ്കില്‍ ഈ ലോകം കൂടുതല്‍ വിക്രുതമാവുമായിരുന്നു.നല്ലത്

    ReplyDelete
  3. പത്താംക്ലാസ്സുകാരന്‍ അത് മറന്നത് തന്നെ നന്നായി.അല്ലേല്‍ ഇപ്പൊ തെണ്ടിപ്പോയേനെ.

    ReplyDelete
  4. thanks alot to veejyots , sankalpangal , and mulla for posting valuable comments here

    ReplyDelete
  5. nee 10th il ayirunnappol ithra kala vasana undayirunnenkil nee ivade onnum ethendavanalla

    by yours

    EGG S

    ReplyDelete
  6. enne abhinandhicha anjathanu ente nandhi ... ennalum aarennu ariyikkunnathallee bangi .....

    ReplyDelete
  7. muhsin... u r doing a great job...!! go ahead...!!

    ReplyDelete