ഓര്‍ത്ത് ഓര്‍ത്ത്
ഒരുപാട് ഓര്‍ത്ത്
എന്‍ മനം മരവിച്ചു
മരവിപ്പിന് സുഖാ-
നുഭൂതിയില്‍ ആ
മുഖം ഞാന്‍ മറന്നു
-------------------------------------------------------------------------------------------
കൊല്ലങ്ങള്‍ക്ക് മുമ്പ് എന്റെ ആദ്യ ഡയറിയുടെആദ്യ പുറത്തില്‍ ഞാന്‍ കുറിച്ചിട്ട എന്റെ ആദ്യ കവിത ...അല്ല കവിത എന്ന് പറഞ്ഞു കൂടാ ... ആദ്യ വരികള്‍ ... ഒരു പത്താം ക്ലാസ്സുകാരന്റെ വെറും വാക്കുകള്‍... അങ്ങനെ കണ്ടു വായിക്കുക

കൂടുതല്‍ ഓര്‍ക്കുമ്പോള്‍ എല്ലാം മരവിപ്പ് മാത്രം
ReplyDeleteകൊള്ളാം... അഭിനന്ദനങള്‍
മറവി ഇല്ലായിരുന്നെങ്കില്‍ ഈ ലോകം കൂടുതല്‍ വിക്രുതമാവുമായിരുന്നു.നല്ലത്
ReplyDeleteപത്താംക്ലാസ്സുകാരന് അത് മറന്നത് തന്നെ നന്നായി.അല്ലേല്‍ ഇപ്പൊ തെണ്ടിപ്പോയേനെ.
ReplyDeletethanks alot to veejyots , sankalpangal , and mulla for posting valuable comments here
ReplyDeletenee 10th il ayirunnappol ithra kala vasana undayirunnenkil nee ivade onnum ethendavanalla
ReplyDeleteby yours
EGG S
enne abhinandhicha anjathanu ente nandhi ... ennalum aarennu ariyikkunnathallee bangi .....
ReplyDeletemuhsin... u r doing a great job...!! go ahead...!!
ReplyDeletesha mon thanks alot for inspiring comment
ReplyDelete