പാട വരമ്പത്തൊരു
പോക്ക്രാച്ചി തവള
കരഞ്ഞിരിപ്പുണ്ട്
വയല്‍ നികത്തിയവര്‍
പുനരധിവാസം
സാധ്യമാക്കിയില്ല പോലും
പോകാന്‍ പാര്‍ക്കാന്‍
മറ്റൊരിടം ബാക്കിയുമില്ലത്രേ
പാടവരമ്പുകളില്‍ ഇനിയും
പോക്ക്രാച്ചികള്‍ കരയും
വേനലിലും ചൂടിലും
മകരകുളിര് മഞ്ഞിലും
മഴയ്ക്ക് മുന്‍പേ അവ
മരിച്ചു തീരും വരെ....
gud
ReplyDeleteപാവം പ്രോകാച്ചികള്
ReplyDeleteവികസനങ്ങളുടെ പേരില്‍ ഒരു പാട് പോക്ക്രാച്ചികള്‍ ഉണ്ടാകുന്നുണ്ട്
ReplyDeleteകവിത നന്നായി..
ReplyDeletethanks alot to ajmal noushad bai jazmikutty for valuable comments
ReplyDeleteഇനി ഒരിയ്ക്കലും മണ്ണിനടിയില്‍ നിന്ന് വയലുകള്‍ ഉയിര്‍ക്കുകയില്ല ,എന്ന് പാവം പോക്രാചികള് അറിയാതിരിയ്ക്കട്ടെ.പാടവരമ്പില്‍ ചാഞ്ഞു നില്ക്കുന്ന കയ്യൂന്നിയുടെ ഇത്തിരി തണലില്‍ കരഞ്ഞിരുന്ന പോക്രചിയുടെ വേദന കണ്ടതിനു നന്ദി.
ReplyDeleteshaiju bai thanks for comments ... ente pokrachiyod sahanubhoothi thonniyathinu .... vikasanangalude peril oru pad pokrachikal srishtikapedunnund avarum ... kidappadamillathe karayunnund ,,,
ReplyDeleteതവളകളുടെ കരച്ചില്ലും ആ മഴയുടെ മണവും നമ്മുക്ക് അന്ന്യമാവുന്നു .ഓര്‍മിപ്പിച്ചതിന്ന് നന്ദി..
ReplyDeleteits good.........
ReplyDeletenice...
ReplyDelete