ബാപ്പയുടെ താടി
ആയിരുന്നു
കുസൃതി കാട്ടുമ്പോള്‍
കണ്ണുരുട്ടുന്ന ബാപ്പയുടെ
വിറയ്ക്കുന്ന താടി
പിന്നെ താടി വെച്ച
ഹെഡ് മാസ്റ്റര്‍ ആയിരുന്നു
താടി കാണുമ്പോഴേ
ഞങ്ങള്‍ വിറക്കുമായിരുന്നു
എന്നാലും താടി
എനിക്കിഷ്ടമായിരുന്നു
മുഖത്തിന്റെ അലങ്കാരം
ആണ് താടി എന്ന് ഞാന്‍
താടി വരാറായപ്പോള്‍
ഞാനും വെച്ചുഒരുഗ്രന്
താടി ഒരെണ്ണം
പക്ഷെ അന്നുമുതല്‍
എന്നെ എല്ലാവരും
സംശയത്തോടെ
നോക്കി തുടങ്ങി
എയര്‍പോര്‍ട്ടിലും മറ്റും
എന്നെ ഏറെ നേരം
പരിശോധിക്കുന്നു
ഒടുവില്‍ ഇന്നലെ
പൊട്ടിയ ബോംബിന്റെ
ഉത്തരവാദിയെ തേടി
നടന്ന പോലീസിന്റെ
പിടി വീണതും
പാവം എന്റെ ഈ
ഇടതൂര്‍ന്ന താടിയില്‍
അറിയില്ലായിരുന്നെനിക്ക്
താടി ഇത്രക്ക്
ഭീകരന്ആണെന്ന്
പാവം എന്റെ ഈ
ReplyDeleteഇടതൂര്‍ന്ന താടിയില്‍.....???
(ചിരിപ്പിക്കല്ലേ......!!)
താടി ഏതായാലും വെച്ചു, ഇനി തൊപ്പികൂടെ അങ്ങ വെച്ചേക്ക്...അല്ലെങ്കിൽ തലയ്ക്കൊരു കെട്ട്, അത് സൗദി കെട്ടായാൽ കെങ്കേമം...പക്ഷെ ഒരു കാര്യം നമ്മുറ്റെ മന്മോഹൻ ജിയുടെ താടിയും തലപ്പാവും അനുകരിക്കരുത്...കരണം അവർ മിതവാദികളാ....ഒന്നരുകരിക്കാം , അത് കൊറ്റനാടിന്റെ താടി, ഒരു പക്ഷേ വരും കാലങ്ങളിൽ കൊറ്റനാടും ഒരു തീവ്ര വാദിയോ ഭീകരവാദിയോ ആവില്ലെന്നാരുകണ്ടു? ആശംസകൾ
ReplyDeleteകാപ്പാടാ വേഗം താടി കളഞ്ഞേര്..പോലീസ് മാത്രമല്ല...ലാദനും തിരഞ്ഞുവരും
ReplyDeleteഏറ്റു'....
ReplyDeletenannayittund
ReplyDeletebhavukangal...