നിങ്ങള്‍ ബോബനും മോളിയും
കണ്ട് മദിച്ചിരുന്നോളൂ
മിക്കി മൌസിനെയും
ടോം ആന്‍ഡ് ജെറിയെയും
ആഘോഷമാക്കികൊള്ളൂ
അവരുടെ കുസൃതികള്‍ കണ്ട്
ഇളകിച്ചിരിച്ചിരുന്നോളൂ
അകലെ പൊരുതുന്ന
ഹന്ദലയെ നിങ്ങള്‍ കാണേണ്ട
അവന്റെ വിശപ്പും ഭയവും
നിങ്ങള്‍ അറിയുകയേ വേണ്ട
അവന്റെ കരച്ചില് നിങ്ങള്‍
കേള്‍ക്കേണ്ട അവന്റെ
പോരാട്ടം നോക്കുകയേവേണ്ട
അവനുവേണ്ടി മനസ്സറിഞ്ഞ്
ഒന്ന് പ്രാര്‍ത്ഥിക്കുകയോ
ഒന്നു ദുഖിക്കുകയോ ചെയ്യേണ്ട
ഒന്നു ദുഖിക്കുകയോ ചെയ്യേണ്ട
നിങ്ങള്‍ ഇരുന്നു ചിരിച്ചോളൂ
കണ്ണടച്ചിരുന്നു ചിരിച്ചോളൂ
കണ്ണടച്ചിരുന്നു ചിരിച്ചോളൂ
------------------------------------------------------------------------------------------------
നാജി അലിയുടെ പ്രശസ്തമായ കാര്‍ട്ടൂന്‍ കഥാപത്രമാണ് ഹന്ദല അരാജകത്വത്തിലേക്ക് പിറവി കൊണ്ട പോരാട്ടത്തിന്റെ പ്രതീകമായ പ്രതീക്ഷയുടെ പുതു നാമ്പ് ആയ ഒരു ഫലസ്തീന് കുഞ്ഞിന്റെ പ്രതീകാത്മക കാരിക്കേച്ചര്‍ .....
....നിങ്ങള്‍ ഇരുന്നു ചിരിച്ചോളൂ
ReplyDeleteകണ്ണടച്ചിരുന്നു ചിരിച്ചോളൂ
ഹൃദയം ഇല്ലാത്ത വിഡ്ഢികളേ.......
-ഏറ് നന്നായി, കുറിക്കുതന്നെ കൊണ്ടു
ethra nalla kavitha,veruthe chirichondirunna enikku ippol thonnunnu chiri hridayathinu nannallennu,vallapozhumok karayanam mattullavarkku vendi,nandi ee sambhavanak
ReplyDeleteഈ ഹന്ദല എന്ന പേര് ഞാന്‍ ഇപ്പോളാ കേള്‍ക്കുന്നത്...........
ReplyDeleteആശയം കൊള്ളാം.......
ഭാവുകങ്ങള്‍......
thanks alot for comments
ReplyDelete