Sep 7, 2010

വിധി











"ഒരു നിമിശത്തെ അശ്രദ്ധ ഒരായുസിന്‍റെ കണ്ണീര്‍ " ട്രാഫിക്‌ അറിയിപ്പ് വായിച്ച ഡ്രൈവറുടെ ശ്രദ്ധ ഒരു നിമിഷം പിഴച്ചു.ബസ്‌ കൊക്കയിലേക്ക് മറിഞ്ഞു . .....ഒരുപാട് ആയുസ്സുകള്‍ 
കണ്ണീരിലായി 

No comments:

Post a Comment