ഇവിടെ
ഞാനെന്നാല്‍ വെറും
ശരീരം മാത്രമാണ്
ഇവിടെ
വീടെന്നാല്‍ നാലു
ചുമരുകള്‍ മാത്രമാണ്
ഇവിടെ
ഭക്ഷണമെന്നാല്‍ ജീവന്
നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ്
ഇവിടെ
സൗഹൃദം എന്നാല്‍
ഫേസ്ബുക്കും ചാറ്റിങ്ങും മാത്രമാണ്
ഇവിടെ
ജീവിതം എന്നാല്‍
ജോലി ചെയ്യലാണ്
ഇവിടെ
മനുഷ്യനെന്നാല്‍
യന്ത്രം മാത്രമാണ്
പിന്നെന്തിനു ഇവിടെ ?
എന്ന് ചോദിക്കരുത്
കാരണം ...അതിനു
ഉത്തരം ഒന്നേ ഉള്ളൂ
അവിടെ ..............
ഭക്ഷനമെന്നാല് ജീവന് - ഭക്ഷണമെന്നാല്‍ ennaakkuka
ReplyDeletethank you jishad
ReplyDeletegood
ReplyDeletegreat muhsin,
ReplyDelete