കുന്നിക്കുരു

കുന്നിക്കുരു അതിന്‍റെ കറുപ്പ് എനിക്ക് എന്‍റെ ദുഖങ്ങള്‍ ആണ് കറുപ്പിനെ വിഴുങ്ങുന്ന തെളിഞ്ഞ ചുവപ്പ് എനിക്ക് എന്‍റെ സന്തോഷങ്ങളാണ് അത് കൊണ്ടാണ് കുന്നിക്കുരുവിനെ ഞാന്‍ എന്‍റെ ഹൃദയത്തോട് ചേര്‍ത്ത് വെച്ചത് , അല്ല എന്‍റെ ഹൃദയം തന്നെ ആക്കിയത് ഇനി കറുപ്പിനെ ചുവപ്പ് വിഴുങ്ങി തീര്‍ന്ന് കുന്നിക്കുരു പൂര്‍ണ ചുവപ്പകുന്നതും കാത്തിരിക്കയാണ്‌ ഈ പാവം വിഡ്ഢി

Mar 29, 2015

കുടുംബം


Posted by കാപ്പാടന്‍ at 6:12 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Comments (Atom)
My photo
കാപ്പാടന്‍
ഞാന്‍ മുഹ്സിന്‍ കാപ്പാടന്‍ .നിങ്ങള്‍ക്ക് എന്നെ കാപ്പാടന്‍ എന്ന് വിളിക്കാം . . ഈ കുന്നിക്കുരു -കറുത്ത ലോകത്തില്‍ തെളിഞ്ഞ ചുവപ്പ് പരത്താന്‍ ശ്രമിക്കുന്ന കുന്നിക്കുരു -അതെന്‍റെ ഹൃദയമാണ് അതിന്റെ ഓരോ മിടിപ്പും നിങ്ങള്‍ക്കിതില്‍ കാണാം .....അത് കഥയോ കവിതയോ ആകണമെന്നില്ല പക്ഷെ അതെന്‍റെ ജീവിതമായിരിക്കും.
View my complete profile

Labels

  • കവിത (36)
  • മിനിക്കഥ (6)
  • കഥ (2)

മൂകന്‍

Blog Archive

  • ►  2016 (8)
    • ►  July (8)
  • ▼  2015 (1)
    • ▼  March (1)
      • കുടുംബം
  • ►  2011 (18)
    • ►  May (1)
    • ►  April (2)
    • ►  March (6)
    • ►  February (5)
    • ►  January (4)
  • ►  2010 (19)
    • ►  December (4)
    • ►  November (3)
    • ►  October (1)
    • ►  September (8)
    • ►  August (3)

കൂടെ കൂടിയവര്‍

Popular Posts

  • കരുണ ഇല്ലാത്ത അരണ
    പതിവ് പോലെ .ഉച്ചക്ക് ജോലി കഴിഞ്ഞു റൂമിലേക്ക് ഇറങ്ങിയതായിരുന്നു. . പൊള്ളുന്ന ചൂടില്‍ ഈ മരുപ്പറമ്പില്‍ ഇങ്ങനെ ഉരുകി ജീവിക്കാന്‍ ഇനി വയ്യ നിറു...
  • മയില്‍ പീലി കുഞ്ഞുങ്ങള്‍
       വെളിച്ചം കാണിക്കാതെ പുസ്തകത്തിലൊളിപ്പിച്ചാല്‍  പെറ്റുപെരുകുമെന്നു പറഞ്ഞു  ആരും കാണാതെ സ്നേഹത്തോടെ  നീ എനിക്ക് സമ്മാനിച്ച  ആ  മയില്‍ പീലി ...
  • തൂമ്പ
    വാരിക്കൂട്ടലായിരുന്നു ജീവിതം മണ്ണിന്‍റെ മാറ് പിളര്‍ന്നും മണ്ണിരകളുടെ പാതി മുറിച്ചും മരങ്ങളുടെ ഞരമ്പറുത്തും ഒരു പാട് വാരികൂട്ടി ഒടുവില്‍ വക്...
  • മഞ്ഞു തുള്ളി
    മഞ്ഞു തുള്ളി അവളൊരു നാള്‍  സൂര്യനെ കണ്ടു കൊതിച്ചു  അകം നിറഞ്ഞ പ്രേമ പരാഗങ്ങള്‍  അധരങ്ങളില്‍ പകരാന്‍ കൊതിച്ചു  പ്രിയനവന്റെ സ്നേഹ കിരണങ്ങള്‍  ...
  • നമ്മള്‍ തമ്മില്‍
    നിന്‍റെ കൈകള്‍ ഞാന്‍  മുറുകെ പിടിച്ചത്‌  എന്‍റെ കൈകള്‍ക്ക് കരുത്ത്‌ കിട്ടാന്‍  എന്ന് നീ തെറ്റിദ്ധരിച്ചു... എന്‍റെ ഹൃദയം ഞാന്‍  നിനക്കേകിയത...

route of visitors

ആദ്യാക്ഷരി


Blog Helpline

jalakam

ജാലകം

Feedjit

RRRTHU

Rithu
Watermark theme. Powered by Blogger.