എന്റെ കാഴ്ചക്ക് എന്തോ
കുഴപ്പമുണ്ട് തീര്‍ച്ച ..
മുന്നോട്ട് നോക്കുമ്പോള്‍
എനിക്കൊന്നും കാണാനാകുന്നില്ല
എങ്ങും അന്ധകാരം മാത്രം
ജന്മനാ ഞാന്‍ അന്ധനല്ല
പറയാന്‍ കാരണമുണ്ട്
പിന്നിലോട്ട് നോക്കുമ്പോള്‍
നിറമുള്ള കാഴ്ചകള്‍
തിളങ്ങി നില്‍ക്കുന്നുണ്ട്
ലോങ്ങ് സൈറ്റ് കുരഞ്ഞതാണോ ?
എന്തോ ? എനിക്കറിയില്ല
ഒന്നെനിക്കറിയാം...
എന്റെ കണ്ണിന് എന്തോ
കുഴപ്പമുണ്ട് കാരണം
മുന്നോട്ട്നോക്കുമ്പോള്
ഞാന്‍ ഒന്നും കാണുന്നില്ല ...
നല്ലൊരു ഡോക്ടറെ കാണിക്കൂ...
ReplyDeleteJeevithathille oro nimasavum aghoshikkuka enna titiline tahzhe jeevikunna oru samoohathe kanumbol, kannu kanunnilla ennu nadikkunath thanne alle nallath?
ReplyDeleteപ്രതീക്ഷകൾ കരിഞ്ഞുണങ്ങിയെങ്കിൽ വീണ്ടും വീണ്ടും സ്വപ്നം കാണുക തീർച്ചയായും നല്ലൊരു നാളെയുണ്ടാവും.
ReplyDeleteഎന്റെ കണ്ണിന് എന്തോ
ReplyDeleteകുഴപ്പമുണ്ട് കാരണം
മുന്നോട്ട്നോക്കുമ്പോള്
ഞാന്‍ ഒന്നും കാണുന്നില്ല ...
നല്ല കുഴപ്പമുണ്ട്
thanks alot to all who posted valuable comments here
ReplyDeleteനല്ല ബ്ലോഗ് ......എനിക്കിഷ്ടമായി....
ReplyDeleteOru pakshe...
ReplyDeleteMangiya kaazchakal kandhmaduthittavam...